തലപ്പലം ഓലായം കുന്നയ്ക്കാട്ട് K.M മാത്യൂ (കുഞ്ഞുഞ്ഞ്, 88 ) നിര്യാതനായി. ഭൗതിക ശരീരം ബുധനാഴ്ച രാവിലെ 9 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുകയും
മൃതസംസ്കാര ശുശ്രുഷകൾ ഉച്ച കഴിഞ്ഞ് 2 ന് വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
ഭാര്യ കുട്ടിയമ്മ മൂന്നിലവ് ഓതറയിൽ കുടുംബാംഗം. മക്കൾ ജിമ്മി മാത്യു, ജോമി മാത്യു, ജോജി മാത്യു. മരുമക്കൾ ജിഷ ഇരുവേലി കുന്നേൽ നരിയങ്ങാനം, ജിജി നാഗപ്പുഴയിൽ ഭരണങ്ങാനം, അഞ്ജു കുമരേട്ട് പുളിങ്കട്ട.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments