പത്തനംതിട്ട എം.പി ആൻ്റോ ആൻ്റണിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 4,00,000/- രൂപ മുടക്കി കാളകെട്ടി ടൗണിൽ നിർമ്മിച്ച ഹൈമാക്സ് ലൈറ്റിൻ്റെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എം.പി നിര്‍വഹിച്ചു. കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡൻ്റ് റോയി തുരുത്തിയിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബന്മാരായ മിനി സാവിയോ, ഡാനി ജോസ്, പഞ്ചായത്ത് മെംബന്മാരായ ലീനാ ജോർജ്, മിനി ബിനോ, ബ്ലസ്സി ബിനോയി, റോണി കെ. ബേബി, ബിനോ മുളങ്ങാശ്ശേരി, ജോസുകുട്ടി കോക്കാട്ട്, സന്തോഷ് നടമാടത്ത്, ബിജു ചിറക്കടവ്, ബീവിച്ചൻ ഉഴുത്തുവാൽ, കെ.വി. കര്യൻ, സന്തോഷ് മറ്റത്തിൽ, ജോർജ് ഇലഞ്ഞിക്കൽ, രാജു പാറയിൽ, സാജു കാരമുള്ളിൽ, തോമസ് കൊണ്ടൂർ, ബിബി മഠത്തുംപടിക്കൽ, ജോസഫ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments