ഇരുമാപ്ര പുളിയൻമാക്കൽ മേരിക്കുട്ടി നൈനാൻ (78) നിര്യാതയായി. പരേത ഇരുമാപ്ര നടുവിലെപ്പുരക്കൽ കുടുംബാംഗമാണ്. ശവസംസ്കാരം ഇന്ന് (27.08.2025 ബുധൻ) 10 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 11 മണിക്ക് ഇരുമാപ്ര സെന്റ്.പീറ്റേഴ്സ് ദേവാലയ സെമിത്തേരിയിൽ.ഭർത്താവ്:പരേതനായ റവ. പി.ജി.നൈനാൻ
മക്കൾ:റവ.ജിയോജോ പി.നൈനാൻ (ഇടവക വികാരി കൊന്നത്തടി സി. എസ്. ഐ. ചർച്ച്), പരേതനായ ജവാൻ ജെയിൻ പി. നൈനാൻ
1999 ഡിസംബർ 28-ാം തീയതി ജമ്മു കാശ്മീരിൽ ഉതംമ്പൂർ ജില്ലയിൽ ഗുൾ എന്ന സ്ഥലത്ത് വെച്ച് ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീര മൃത്യു വരിച്ചു) ജെസ്റ്റിൻ പി. നൈനാൻ. മരുമക്കൾ: അന്നമ്മ ജിയോജോ (കുടിയാറ്റിൽ കുടുംബാംഗം പട്ടയകുടി,) മേഴ്സി ജെയിൻ, (വരിക്കാനിക്കൽ കുടുംബാംഗം, എള്ളുംമ്പുറം) ഷീബാ ജെസ്റ്റിൻ.(ചക്കാലക്കൽ കുടുംബാംഗം പട്ടയകുടി )
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpeg)



0 Comments