Latest News
Loading...

വിദ്യാരംഗം കലാസാഹിത്യ വേദി ഈരാറ്റുപേട്ട ഉപജില്ലാ പ്രവർത്തന ഉദ്ഘാടനവും സാഹിത്യ- സെമിനാറും



വിദ്യാരംഗം കലാസാഹിത്യ വേദി ഈരാറ്റുപേട്ട ഉപജില്ലാ പ്രവർത്തന ഉദ്ഘാടനവും സാഹിത്യ- സെമിനാറും  ചെമ്മലമറ്റം  ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ നടന്നു ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു .



.ഈരാറ്റുപേട്ട ഏ ഇ ഓ ഷംല ബീവി മുഖ്യപ്രഭാഷണം നടത്തി ആലുവ സെൻ സേവിയേഴ്സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അർച്ചന മോഹൻ ക്ലാസ്സ് നയിച്ചു വിദ്യാരംഗം ഉപജില്ല കോഡിനേറ്റർ ആർ - ധർമ്മ കീർത്തി - റിന്റാസിബി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു വിവിധ സ്കൂളുകളിൽ നിന്നുമായി അധ്യാപകരും വിദ്യാർത്ഥികളും സെമിനാറിൽ പങ്കെടുത്തു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments