Latest News
Loading...

ഫോകാന നേതാക്കൾക്ക് സ്വീകരണം നല്കി




ചെമ്മലമറ്റം :- ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടന- ഫോകാനാ യുടെ പ്രസിസ്ന്റ് സജിമോൻ ആന്റണി ക്കും മറ്റ് നേതാക്കൾക്കും ചെമ്മലമറ്റം പൗരാവലി സ്വീകരണം നൽകി. 
 ചെമ്മലമറ്റം പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗം Adv.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്തു . ജനപ്രതിനിധികൾ ഉൾപ്പെടെ വിവിധ മേഖലയിൽ ഉള്ളവർ യോഗത്തിൽ പങ്ക്ടുത്ത് ആംശസകൾ അർപ്പിച്ചു.

 

.ഫോകാന അതിന്റെ അംഗങ്ങൾക്കും അവരുടെ ബന്ധുമിത്രാതികൾക്കും 
ആയി കേരളത്തിലെ പ്രമുഹ ആശുപത്രികളുമായി സഹകരിച്ച് ഒട്ടനവധി അനുകൂല്യങ്ങൾ ഉൾകൊള്ളിച്ചു നടപ്പിലാക്കിയ മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണവും ഇതോടൊപ്പം നടത്തി



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments