ചൊവ്വൂർ. വർഷങ്ങളായി തകർന്നു കിടക്കുന്ന നരിമറ്റം ചൊവ്വൂർ റോഡിൻ്റെ നിർമ്മാണം നടത്താത്തതിനാൽ പ്രതിഷേധിച്ച് രാഷ്ട്രീയ ഭേദമില്ലാതെ ചൊവ്വൂർ പ്രദേശത്തെ സ്ത്രീകൾ റോഡിൽ ഞാറും വാഴയും നട്ട് പ്രതിഷേധിച്ചു. അടിയന്തരമായി റോഡിൻ്റെ നിർമ്മാണം നടത്തിയില്ലെങ്കിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ ഉണ്ടാകുമെന്നും സ്ത്രീകൾ പറഞ്ഞു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments