Latest News
Loading...

മുണ്ടാങ്കൽ പള്ളിക്കു സമീപം അപകടം '



ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ മുണ്ടാ ങ്കൽ സ്വദേശിനി ലിസി മാനുവലിനെ ( 58) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7 മണിയോടെ മുണ്ടാങ്കൽ പള്ളിക്കു സമീപമായിരുന്നു അപകടം '


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments