Latest News
Loading...

വയലിക്കുന്നേൽ ബേബി സെബാസ്റ്റ്യൻ അന്തരിച്ചു.



പൂഞ്ഞാർ തോട്ടക്കര വയലിക്കുന്നേൽ ബേബി സെബാസ്റ്റ്യൻ (70) അന്തരിച്ചു. സംസ്കാരം നാളെ (ചെവ്വാ)ഉച്ചകഴിഞ്ഞ് രണ്ടിന് പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിയിൽ. ഭാര്യ ആൻസമ്മ കാഞ്ഞാർ ഓലിക്കൽ കുടുംബാഗം. മക്കൾ അനില,സെബിൻ.
മരുമകൾ അങ്കിത അലക്സ് കൂടിലിൽ ആരക്കുന്നം. മൃതദേഹം ഇന്ന് വൈകുന്നേരം5ന് വീട്ടിൽ കൊണ്ടുവരും


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments