വാകക്കാട് : പുതുതായി വിദ്യാലയത്തിലേത്തിയ കുഞ്ഞുങ്ങൾക്കെല്ലാം കൈ നിറയെ പാവകൾ നിർമിച്ചു നൽകിയാണ് വാകക്കാട് എൽ. പി സ്കൂളിൽ കുട്ടികളെ സ്വാഗതം ചെയ്തത്. പ്രവേശനോത്സവം മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ . അലക്സ് ടി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷപ്രസംഗം നടത്തി. അസി. വികാരി ഫാ. എബിൻ കാക്കാനിയിൽ, പി. ടി. എ പ്രസിഡന്റ് ജോർജ്കുട്ടി അലക്സ്, ഹെഡ്മിസ്ട്രസ് സി ടെസിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments