Latest News
Loading...

വിവേകാനന്ദ വിദ്യാലയത്തിൽ പ്രവേശനോത്സവം



പനക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ 2024-25 വർഷത്തെ പ്രവേശനോത്സവം Adv. രാജേഷ് പല്ലാട്ട് ഉദ്ഘാടനം ചെയ്തു. വിൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ Adv. എസ്.ജയസൂര്യൻ മുഖ്യ പ്രഭാഷണം നടത്തി. സ്കൂളിന്റെ പുതിയ പ്രിൻസിപ്പളായി SMV HSS Rtd അദ്ധ്യാപകൻ ശ്രീ S. വിനോദ് സാർ ചുമതലയേറ്റു.  സ്കൂൾ സമിതി പ്രസിഡന്റ്‌ Adv. മോഹനകുമാർ.V K അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി മിനിർവ മോഹൻ, വൈസ് പ്രിൻസിപ്പൾ പ്രമീള.R തുടങ്ങിയവർ സംസാരിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments