Latest News
Loading...

മുറിയിൽ കട്ടിലിൽ കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിൽ



ഈരാറ്റുപേട്ട പനക്കപ്പാലത്ത് വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ. 

2 പേരും ഒരു മുറിയിൽ കട്ടിലിൽ കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ് . വിഷ്ണു കരാർ ജോലികൾ ചെയ്തു വരികയായിരുന്നു. ഫോൺ വിളിച്ച് എടുക്കാതിരുന്നതിനെ തുടർന്ന്  വീട്ടുടമ എത്തിയതിനെ തുടർന്നാണ് കണ്ടെത്തിയത്. കയ്യിൽ സിറിഞ്ച് , ടേപ്പ് ഉപയോഗിച്ച് കെട്ടിവച്ച നിലയിലാണ്. നാലുമാസമായി ഇവിടെ താമസിച്ച് വരികയായിരുന്നു. ഇവർക്ക് കുട്ടികളില്ല. രശ്മി മേലുകാവ് സ്വദേശിനി ആണ്


.രാമപുരം കൂടപ്പുലം രാധഭാവൻ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല പോലീസ് അന്വേഷണം നടന്നു വരികയാണ്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് ആയിരുന്നു രശ്മി. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി. പാലാ dysp കെ സദനും സ്ഥലത്തുണ്ട്. 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments