Latest News
Loading...

വെള്ളൂക്കുന്നേൽ ജോസ് ജോർജ് നിര്യാതനായി.



ചേന്നാട്  മണിയംകുളം  വെള്ളൂക്കുന്നേൽ  ( നടമാടത്ത് ) ജോസ് ജോർജ് (78)നിര്യാതനായി. സംസ്കാര കർമ്മം നാളെ 12-05-2025 തിങ്കൾ 10.30 നു  മണിയംകുളം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ മേരിയമ്മ കുര്യനാട് മറ്റത്തിൽ കുടുംബംഗമാണ്.
മക്കൾ : ജോജി, മിയ

മരുമക്കൾ : ഡേവിഡ് മൈക്കിൾ കുഴിഞ്ഞാലിൽ പ്രവിത്താനം, ബിൻസി എബ്രാഹം പനങ്കുഴയ്ക്കൽ ചങ്ങനാശ്ശേരി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments