Latest News
Loading...

പള്ളികുന്നേൽ ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞo മെയ് 4 മുതൽ



NSS കരയോഗം No 402 പൂഞ്ഞാർ  പള്ളികുന്നേൽ ഭഗവതി ക്ഷേത്ര ത്തിലെ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞo 2025 മെയ് 4 മുതൽ 11 ഞായർ വരെ നടത്തുന്നു. 
യജ്ഞാചാര്യൻ ചെങന്നൂർ ജയപ്രകാശ്. 
മെയ് 4 വൈകിട്ട് 7 മണിക്ക് ഭാഗവത മാഹാത്മ്യ പ്രഭാക്ഷണം യജ്ഞാചാര്യൻ ചെങ്ങന്നൂർ ജയപ്രകാശ് 



മെയ് 7 ബുധൻ രാവിലെ 11.30 ന് ഉണ്ണിയൂട്ട്
മെയ് 8 വ്യാഴം വൈകിട്ട് 5 മണിക്ക് വിദ്യാഗോപാല മന്ത്രാർച്ചന
മെയ് 9 വെള്ളി വൈകിട്ട് 5 മണിക്ക്  സർവ്വൈശ്വര്യ പൂജ
മെയ് 10 ശനി രാവിലെ 11 മണിക്ക് നവഗ്രഹ പൂജ. 

മെയ് 11 ഞായർ ഉച്ചക്ക് 12 മണിക്കുള്ള അവഭൃഥസ്നാനത്തോട് കൂടി സപ്താഹയജ്ഞം സമാപനം. എല്ലാ ദിവസവും രാവിലെ 5.45 ന് ഗണപതി ഹോമം, 6.30 ന് വിഷ്ണു സഹസ്രനാമജപം 7.15 മുതൽ ഭാഗവത പാരായണം. ഉച്ചയ്ക് 1 മണിക്ക് അന്നദാനം


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments