ഇടമറ്റം കെ.ടി.ടി.എം എൽ.പി സ്കൂളിൽ അക്ഷരപ്പുലരി 2025 എന്ന മൂന്ന് ദിവസത്തെ അവധിക്കാല ക്യാമ്പിന് സമാപനമായി. സ്കൂൾ മാനേജർ ശ്രീ തോമസ് തോമസ് കുരുവിനാക്കുന്നേൽ, പിടിഎ പ്രസിഡന്റ് ശ്രീ പ്രവീൺ ഓമനക്കുട്ടൻ എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
ഒന്നാം ദിവസം ശാസ്ത്രപരീക്ഷണങ്ങളുടെ മായാജാലം ക്ലാസ്സ് കൈകാര്യം ചെയ്തത് ശ്രീ. എൻ.ഡി ശിവൻ സാറാണ്. രണ്ടാം ദിവസം നാടിനെ അറിയാൻ നാടൻ പാട്ടിലൂടെ എന്ന ക്ലാസ്സ് നയിച്ചത് ശ്രീ ബേബി തോമസ് സാറാണ്, അവസാന ദിവസത്തെ ചിത്രകല ക്ലാസ്സ് നയിച്ചത് ശ്രീ. ജയൻ പി.ജി സാറാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments