Latest News
Loading...

അല്‍ഫോന്‍സാ പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജിന് മികച്ച വിജയം



സിബിഎസ്ഇ ക്ലാസ്സ് 10 ബോര്‍ഡ് പരീക്ഷയില്‍ അരുവിത്തുറ സെന്റ്. അല്‍ഫോന്‍സാ പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജിന് മികച്ച വിജയം. പരീക്ഷ എഴുതിയ 38 വിദ്യാര്‍ത്ഥികളില്‍  5 വിദ്യാര്‍ത്ഥികള്‍ ഫുള്‍ A1, 7 കുട്ടികള്‍ 95% ത്തിനു മുകളിലും 12 കുട്ടികള്‍ 90% ത്തിനു മുകളിലും ബാക്കി ഉള്ളവര്‍ 80% ത്തിനു മുകളിലും മാര്‍ക്ക് കരസ്ഥമാക്കി. വിജയികള്‍ ആയ മുഴുവന്‍ കുട്ടികളെയും മാനേജര്‍ സി ജെസ്സി മരിയ, പ്രിന്‍സിപ്പല്‍. സി സൗമ്യ, അധ്യാപകര്‍, പിടിഎ എന്നിവര്‍ അനുമോദിച്ചു. 






.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments