M.Pയുടെ പ്രാദേശികവികസനഫണ്ട് ഉപയോഗിച്ച് നിർമിച്ച ചെമ്മലമറ്റം റബ്ബർ ഉത്പാദക സംഘത്തിൻ്റെ കെട്ടിടത്തിൻ്റെയും, ഹൈമാസ്റ്റ് ലൈറ്റിൻ്റെയും ഉദ്ഘാടനം ആൻ്റോ ആൻ്റണി എംപി നിർവഹിച്ചു. ജോൺ ബോസ്കോ കാക്കനാട്, ആർ പി എസ് പ്രസിഡന്റ് സോജൻ തോമസ് ആലക്കാപ്പള്ളി, സുരേഷ്കുമാർ കാലായിൽ, ഈരാറ്റുപേട്ട ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, ബ്ലോക്ക് മെമ്പർ ഔസേപ്പച്ചൻ വെള്ളൂക്കുന്നേൽ, തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാ ജോസഫ് പൊട്ടനാനി, പഞ്ചായത്ത് മെമ്പർമാരായ മിനി സാവിയോ, ലിസ്സി തോമസ് അഴകത്ത്, മിനി ബിനോ മുളങ്ങാശ്ശേരിയിൽ എന്നിവർ സംസാരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments