Latest News
Loading...

ബോധവത്കരണ ക്ലാസ്സ്‌ നടത്തി.



പാലാ അൽഫോൻസാ കോളേജിന്റെയും ജൂവൽസ് ഓഫ് പത്തനംതിട്ടയുടെയും നേതൃത്വത്തിൽ അൽഫോൻസാ കോളേജിൽ 8ആം ക്ലാസ്സ്‌ മുതൽ 12ആം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്കായ് സമ്മർ ക്യാമ്പിന്റെ 7ആം ദിന ഉൽഘാടനവും ബോധവത്കരണ ക്ലാസും ഡോ. മഹിമ സിബി നിർവഹിച്ചു. 


ലയൻസ് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ഡോ. സിസ്റ്റർ മിനിമോൾ മാത്യു, ഡോ. സിസ്റ്റർ മഞ്ജു എലിസബേത് കുരുവിള , ഡോ. സോണിയ സെബാസ്റ്റ്യൻ, മിസ് ഷീന സെബാസ്റ്റ്യൻ, ദീപ ജോസ് എന്നിവർ ആശംസകൾ നേർന്നു. പരിപാടിയിൽ ഡോ. മഹിമ സിബി യെ ആദരിക്കുകയും തുടർന്ന് സ്നേഹവിരുന്നു നടത്തുകയും ചെയ്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments