കേരളാ അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസ്സിയേഷൻ, പാലാ യൂണീറ്റിന്റെ ആഭിമുഖ്യത്തിൽ, കോർട്ടു ഫീസ് വർദ്ധനയ്ക്കെതിരെ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ സംസ്ഥാന കൗൺസിൽ അംഗം എൻ.കെ.സജീവ് ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡന്റ് സി.കെ. പുരുഷോത്തമൻ , എ.എം. സെബാസ്റ്റ്യൻ, സനീഷ് കുമാർ ,അഡ്വ: സാംസണ്ണി,.അഡ്വ.മനോജ് ജോർജ്ജ് കച്ചിറമറ്റം, എന്നിവർ ധർണ്ണാ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. സെക്രട്ടറി മനിലാ മോൾ . എം.നേതൃത്ത്വം നൽകി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments