Latest News
Loading...

പാലാ കോടതി സമുച്ചയത്തില്‍ നില്‍പ്പു സമരം നടത്തി



അന്യായമായ കോര്‍ട്ട് ഫീസ് വര്‍ധനവിനെതിരെ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാലാ കോടതി സമുച്ചയത്തില്‍ നില്‍പ്പു സമരം നടത്തി.  മുതിര്‍ന്ന അഭിഭാഷകന്‍ കെ. ആര്‍. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. 



അഡ്വ. മനോജ് കച്ചിറമറ്റം അധ്യക്ഷത വഹിച്ചു.  അഡ്വ. സിറിയ്ക് ജെയിംസ്, പ്രകാശ് വടക്കന്‍, പി. ജെ ജോണി, സന്തോഷ് മണര്‍കാട്, ഉഷാ മേനോന്‍, സജികുമാര്‍ എം , ഷാജി എടേട്ട്, ആര്‍. മനോജ്, ജിന്‍സണ്‍ ചെറുമല, എ. എസ്. അനില്‍കുമാര്‍, ജേക്കബ്ബ് അല്‍ഫോന്‍സാദാസ്, എസ്. രാജേഷ്, ആന്റണി ഞാവള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments