ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ 25 മത് കോട്ടയം ജില്ലാ സമ്മേളനം മെയ് 5 ന് പാലാ ടൗൺഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പാലാ മീഡിയ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു . 44 വർഷങ്ങളായി തയ്യൽ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ AKTA നടത്തിയ അവകാശ സമരങ്ങളുടെ നിരവധിയായി ആനുകൂല്യങ്ങൾ അംഗങ്ങളിൽ എത്തിക്കുവാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
സ്വാന്തനം, ചാരിറ്റബിൾ ട്രസ്റ്റ്, SHG, റെഡിമേഡ് വസ്ത്ര നിർമ്മാണ പദ്ധതിയായ ടെയ്റിംഗ് പാർക്ക്, ടെയ്ലറിങ് ക്യാമ്പസ് എന്നിവ സംഘടന നടപ്പിലാക്കുന്ന പദ്ധതികൾ ആണ് .ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ 25 മത് കോട്ടയം ജില്ലാ സമ്മേളനം മെയ് 5 ന് പാലാ ടൗൺഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പാലാ മീഡിയ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. byte... പ്രകടനത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്.
മീഡിയ ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ എസ് സോമൻ, കോട്ടയം ജില്ലാ സെക്രട്ടറി വി ജി ഉഷ കുമാരി, ജില്ലാ പ്രസിഡന്റ് എസ് സുബ്രഹ്മണ്യൻ, ജില്ലാ ട്രഷറർ എംപി മുഹമ്മദ് കുട്ടി, ജില്ലാ വൈസ് പ്രസിഡണ്ട് ജോയ് കളരിക്കൽ എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments