Latest News
Loading...

വിവിധ അപകടങ്ങളിൽ 2 പേർക്കു പരുക്കേറ്റു




വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നെടുംകുന്നം സ്വദേശി മെൽബിൻ ജോൺസണു പരുക്കേറ്റു. ഇന്നലെ രാത്രി നെടുംകുന്നത്തിനു സമീപത്തുവച്ചായിരുന്നു അപകടം. കാറും വാനും കൂട്ടിയിടിച്ചു കാർ യാത്രക്കാരി തൂക്കുപാലം സ്വദേശിനി ഷീല പ്രകാശിനു (43) പരുക്കേറ്റു. ഇന്നലെ രാത്രി കട്ടപ്പന ഭാഗത്ത് വച്ചായിരുന്നു അപകടം.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments