Latest News
Loading...

വാഗമണ്‍ കുരിശുമലയില്‍ കുരിശിന്റെ വഴി



വാഗമണ്‍ കുരിശുമലയില്‍ 50 നോമ്പിന്റെ മൂന്നാം വെള്ളിയാഴ്ച കുരിശിന്റെ വഴി നടന്നു.  രാവിലെ 9 മണിക്ക് പാലാ രൂപതയിലെ മണിയംകുന്ന്, അടുക്കം ഇടവകകളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴിയും 10:30 ന് മലമുകളില്‍ വി.  കുര്‍ബാനയും നടത്തപ്പെട്ടു. തുടര്‍ന്ന് നേര്‍ച്ചകഞ്ഞി വിതരണവും ഉണ്ടായിരുന്നു .



അടുക്കം പള്ളി വികാരി ഫാ. ദേവസ്യാച്ചന്‍ വട്ടപ്പലം, മണിയംകുന്ന്  പള്ളി വികാരി ഫാ ജോര്‍ജ്ജ് തെരുവില്‍, , വാഗമണ്‍ പള്ളി വികാരി ഫാ.  ആന്റണി വാഴയില്‍ എന്നിവര്‍  നേതൃത്വം നല്കി.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments