Latest News
Loading...

M.C. ജോസഫ് (മാനി - 89) മൂന്നുമാക്കൽ നിര്യാതനായി



മൂന്നുമാക്കൽ M.C. ജോസഫ് നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (25.3.2025 ചൊവ്വാഴ്ച) രാവിലെ 10.30 ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് സംസ്കാരം അരുണാപുരം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്.  ഭാര്യ : പരേതയായ ഗ്രേസി (റിട്ട ടീച്ചർ, Kaveekunnu School) മാട്ടുക്കട്ട താഴത്തുവീട്ടിൽ കുടുംബാംഗം.



മക്കൾ : ആനി, ബോസ് (മുൻ കൃഷി അഡീഷണൽ ഡയറക്ടർ), സിറിൾ.
മരുമക്കൾ : ജോയി കേളകത്ത് (മുതലക്കോടം), ആൻസി കരമുണ്ടയ്ക്കൽ (തിരുവനന്തപുരം), ബിനി ഇണ്ടിക്കുഴി (കോതനല്ലൂർ).

മൃതദേഹം ഇന്ന് തിങ്കൾ വൈകിട്ട് നാലിന് അരുണാപുരത്തുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments