Latest News
Loading...

ശതാബ്ദി ആചരണത്തിനു തുടക്കമായി.




മലയിഞ്ചിപ്പാറ ഹോളിക്രോസ് പള്ളിയുടെ ശതാബ്ദി ആചരണത്തിനു തുടക്കമായി. ഞായറാഴ്ച രാവിലെ വി. കുർബാനക്ക് ശേഷം പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ തിരി തെളിച്ച് ശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. തോമസ് ഓലിക്കൽപുത്തൻപുര, ഫാ. ജിജോ പ്ലാത്തോട്ടം, ഫാ. ജോസഫ് വിളക്കുന്നേൽ തുടങ്ങിയവർ സംബന്ധിച്ചു.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments