ന്യായമായ ശമ്പള വർധനവിനും വിരമിക്കൽ ആനുകൂല്യത്തിനും വേണ്ടി കഴിഞ്ഞ 23 ദിവസമായി രാപ്പകൽ, തിരുവനതപുരത്ത്, സെക്രെട്ടറിയറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക്
പിന്തുണയുമായി, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ലെ കോൺഗ്രസ് മെമ്പർമാർ സമര പന്തൽ സന്ദേർശിച്ചു.
പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്
റോജി തോമസ് മുതിരന്തിക്കൽ, പൂഞ്ഞാർ തെക്കേകര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജമ്മ ഗോപിനാഥ്,
പഞ്ചായത്ത് മെമ്പർമാരായ C K കുട്ടപ്പൻ, മേരി തോമസ്, P G ജനാർദ്ദനൻ എന്നിവരാണ് സമര പോരാട്ടം നടത്തുന്നവർക്ക് പിന്തുണയുമായി സമര പന്തലിൽ എത്തിയത്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments