Latest News
Loading...

ടോക്കൺ സംവിധാനത്തിൻ്റെ ഉദ്ഘാടനം



ഇടമറുക് CHC യിൽ ടോക്കൺ സംവിധാനത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ്  കുര്യൻ തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. 


ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ ബി.ഡിവിഷൻ മെമ്പർ ശ്രീ ജെറ്റോ ജോസ്. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട് മെഡിക്കൽ ഓഫിസർ എന്നിവർ ആശംസകൾ അറിയിച്ചു.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments