CPI തീക്കോയി ലോക്കല്‍ സമ്മേളനം ഫെബ്രുവരി 23,24, ദിവസങ്ങളില്‍ നടക്കും. 23 ഞായറാഴ്ച രാവിലെ 09-30ന് പ്രതിനിധി സമ്മേളനം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ADV. തോമസ് VT ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകിട്ട് 5.30ന് തീക്കോയി ടൗണില്‍ അഡ്വ ആര്‍ രാജേന്ദ്രന്‍ (CPI സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം) പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലാ മണ്ഡലം നേതാക്കള്‍ പങ്കെടുക്കും.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments