റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തീക്കോയി പഞ്ചായത്ത് എട്ടാം വാർഡ് മലമേൽ അംഗൻവാടിയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ഷോൺ ജോർജ് പതാക ഉയർത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് പഞ്ചായത്ത് മെമ്പർ രതീഷ് പി എസ് മുൻ മെമ്പർമാരായ ബിജു സണ്ണി, CDS വൈസ് ചെയർപേഴ്സൺ റീത്താമ്മ എബ്രഹാം, അംഗൻവാടി ടീച്ചർ ആനി ജോസ്, ആശാവർക്കർ സൗമ്യ ബിജു , ഹരിത കർമ്മ സേന അംഗം സുലേഖ രവി തുടങ്ങിയവരും പ്രദേശവാസികളും പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments