Latest News
Loading...

കയ്യാണിയിൽ ജേക്കബ് ചാക്കോ നിര്യാതനായി



കുന്നോന്നി കയ്യാണിയിൽ ജേക്കബ് ചാക്കോ (ജോസ് 70) നിര്യാതനായി. സംസ്കാരം ഇന്ന് (22-01-25, ബുധൻ) 3 ന് കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ തെയ്യാമ്മ വെള്ളികുളം ഇളംതുരുത്തിയിൽ കുടുംബാംഗം. മക്കൾ: ജോഷി, ജോളിയ, ജോബിൻ മരുമക്കൾ: ധന്യാ (കൈതമല കണ്ണൂർ), ബിനോയി (വലിയമർത്താങ്കൽ കൊടുംമ്പിടി)


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments