പാലാ നഗരസഭാ 2024-25 വർഷത്തെ പദ്ധതി പ്രകാരം നഗരസഭയിലെ 550 ഓളം കുടുംബങ്ങൾക്ക് മുട്ടക്കോഴികളെ നൽകുന്നതിൻ്റെ ഉത്ഘാടനം നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ നിർവ്വഹിച്ചു. നഗരസഭയും മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരു കുടുംബത്തിന് 5 കോഴികളടങ്ങുന്ന യൂണിറ്റാണ് നൽകുന്നത്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, ജോസുകുട്ടി പൂവേലി, മൃഗാശുപത്രി ഉദ്യോസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments