ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്‌കൂള്‍ വളപ്പില്‍ കൃഷി ചെയ്ത സൂര്യകാന്തി പൂവിട്ടു. സ്കൂളിലെ കാർഷിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ ഇനം കൃഷികൾ ഹോളിക്രേസ് സ്കൂളിൽ നടത്തുന്നു. 35 ഇനംകപ്പ - കൾ, ചോളം ക്യഷി ,മത്സ്യകൃഷി എന്നിവയും സ്കൂളിർ നടത്തുന്നു' വിവിധയിനം പ്ളാവ് തൈകളും സ്കൂൾ പരിസരത്ത് കൃഷി ചെയ്യുന്നു
. കൃഷികളിലൂടെ ഒരു പുതിയ കാർഷിക സംസ്കാരം രൂപപ്പെടുത്തിയെടുക്കുക എന്നതും കുട്ടികളിൽ കർഷകരോട് ആദരവ് ജനിപ്പിക്കുന്നതിന് കാർഷിക ക്ലബ്ബ് 'ലക്ഷ്യം വയ്ക്കുന്നത് കർഷകരെ സ്നേഹിക്കുന്നതിനും കാർഷിക വൃത്തിയോട്ട് താത്പരും ജനി ക്കുന്നതിനും ഈ പ്രവർത്തനങ്ങൾ വഴി സാധിക്കുമെന്ന് ഹെഡ്മാസ്റ്റർ ഷാജി ജോസഫ് പറഞ്ഞു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments