Latest News
Loading...

കാറ്റിൽ സ്കൂളിൻ്റെ ഓടുകൾ പറന്നു


മൂന്നിലവ് പഞ്ചായത്തിലെ ഇരുമാപ്രയിൽ കാറ്റ് നാശം വിതച്ചു. ശക്തമായ കാറ്റിൽ ഇരുമാപ്ര സിഎംഎസ് യുപി സ്കൂളിന്റെ ഓടുകൾ തകർന്നു. നിരവധി ഓടുകൾ ക്ലാസ് മുറികൾക്ക് ഉള്ളിലേക്ക് പതിച്ചു. സ്കൂൾ സമയം കഴിഞ്ഞാണ് സംഭവം എന്നതിനാൽ കുട്ടികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. നിരവധി ഓടുകൾ തകർന്നു. 



.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments