Latest News
Loading...

ലിംഗസമത്വ അവബോധന ക്ലാസ്.



പാലാ സെൻ്റ് തോമസ് സ്കൂളിലെ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ Circle Inspector  ജോസ് കുര്യൻ "'ലിംഗ സമത്വം'" എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.  ഇന്ത്യൻ ഭരണഘടനെ ആസ്പദമാക്കി വിവിധ നിയമങ്ങളെക്കുറിച്ചും പരിരക്ഷയെക്കുറിച്ചും, വനിതാ കമ്മീഷൻ്റെ ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, സ്ത്രീധന നിരോധനനിയമം, കുട്ടികളെ സംബന്ധിച്ചനിയമങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാൻ പ്രസ്തുത ക്ലാസിനു സാധിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. റെജിമോൻ. കെ. മാത്യു, NSS പ്രോഗ്രാം ഓഫീസർ ശ്രീമതി. അൽഫോൻസാ ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments