Latest News
Loading...

ജല പരിശോധന ലാബ് പ്രവർത്തനമാരംഭിച്ചു



മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജല ഗുണനിലവാര പരിശോധന ക്യാമ്പ് ആരംഭിച്ചു. ഹരിത കേരള മിഷനുമായി ചേർന്നാണ് വാട്ടർ ടെസ്റ്റിംഗ് ലാബ് മൂന്നിലവ് സെൻറ് പോൾസ് സ്കൂളിൽ ആരംഭിച്ചിരിക്കുന്നത്. 




മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചാർലി ഐസക് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിനോയ് ജോസഫ്, ഹരിത കേരള മിഷൻ കോർഡിനേറ്റർ വിഷ്ണു, എബിച്ചൻ, പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി മുജീബ്, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments