ഇന്നലെ നടന്ന ആദ്യ സെമിയിൽ തൃശൂരിനെ പരാജയപ്പെടുത്തി കോട്ടയം ഫൈനലിലെത്തിയിരുന്നു . നാളെ ഏഴുമണിക്ക് നടക്കുന്ന ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ തൃശ്ശൂർ ജില്ല മലപ്പുറം ജില്ലയെ നേരിടും. നാളെ വൈകുന്നേരം 3.30ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ആതിഥേയരായ കോട്ടയം ജില്ല തിരുവനന്തപുരം ജില്ലയെ നേരിടും .
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments