അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മലപ്പുറം ജില്ലയും പാലക്കാട് ജില്ലയും നിശ്ചിത സമയം പിന്നിട്ടപ്പോൾ ഗോളുകൾ ഒന്നും നേടാതെ സമനിലയിൽ കലാശിച്ചു. ഷൂട്ടൗട്ടിൽ നാല് ഒന്ന് എന്ന നിലയിൽ പാലക്കാട് ജില്ലയെ പരാജയപ്പെടുത്തി മലപ്പുറം സെമിഫൈനലിൽ പ്രവേശിച്ചു
നാളെ നാലുമണിക്ക് നടക്കുന്ന ഒന്നാം സെമിഫൈനൽ മത്സരത്തിൽ ആതിഥേയരായ കോട്ടയം ജില്ല തൃശ്ശൂർ ജില്ലയിൽ നേരിടും.
.
.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments