Latest News
Loading...

സപ്ലൈക്കോയുടെ ഓണം ഫെയർ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം




വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങൾക്ക് സപ്ലൈക്കോയുടെ ഓണം ഫെയർ സൂപ്പർ മാർക്കറ്റുകൾ വലിയ സഹായമാണെന്ന് മാണി സി.കാപ്പൻ എം.എൽ.എ. സപ്ലൈക്കോ സൂപ്പർ മാർക്കറ്റിനോട് അനുബന്ധിച്ച് ആരംഭിച്ച
ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം 




ചടങ്ങിൽ നഗരസഭാധ്യക്ഷൻ ഷാജു വി . തുരുത്തൻ അദ്ധ്യക്ഷത വഹിച്ചു. ബിജി ജോജോ, ബാബു കെ. ജോർജ്, രൺജിത് ജി . മീനാഭവൻ, ബെന്നി മൈലാടൂർ, പീറ്റർ പന്തലാനി , വേണു വേങ്ങയ്ക്കൽ, സൗമ്യകുമാരി എം.കെ, സജിനി ബി, മഞ്ചു ഇ.ജി എന്നിവർ പ്രസംഗിച്ചു.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments