ഇരുമാപ്ര കയ്യാലക്കകം പെണ്ണമ്മ മാമൻ (78) നിര്യാതയായി. ചൊവ്വൂർ, പായിപ്പാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ എ. മാമൻ . സംസ്കാരം 7.8.24 ബുധൻ രാവിലെ 11 മണിക്ക് ഇരുമാപ്ര സെന്റ്.പീറ്റേഴ്സ് സി എസ് ഐ ചർച്ച് സെമിത്തേരിയിൽ. മക്കൾ: റെയ്ച്ചൽ (ചെന്നൈ), ജോൺ മാമൻ,ജാൻസി ആർബി, മൈക്കിൾ മാമ്മൻ (ജി.എസ്.ടി . ഓഫീസ് പാല) . മരുമക്കൾ: പരേതനായ രഘു കൊല്ലം ,മിനി ജോൺ , ആർബി ജോസ്, ജാൻസി മോൾ ശമുവേൽ ,(അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് പാല).
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments