Latest News
Loading...

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്


അടിവാരം സെൻ്റ് മേരീസ് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഞായറാഴ്ച നടക്കും. രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സെന്റ് മേരിസ് സ്കൂളിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്.  വാർഡ് മെമ്പർ മേരി തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം സെൻ്റ് മേരീസ പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കടപ്ലാക്കൽ ചെയ്യും. ക്യാമ്പിൽ കണ്ണട നിർദേശിക്കുന്നവർക്ക് മിതമായ നിരക്കിൽ കണ്ണടകൾ നൽകും.




.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments