Latest News
Loading...

അഡ്വക്കേറ്റ് ജോൺസി നോബിൾ അനുസ്മരണം നടന്നു



അഡ്വക്കേറ്റ് ജോൺസി നോബിൾ അനുസ്മരണം നടന്നു. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ആണ് അനുസ്മരണയോഗം ചേർന്നത്.  സതീഷ് ചന്ദ്രൻ നായർ.എസ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.അഡ്വക്കേറ്റ് മനോജ് ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. 





അഡ്വക്കേറ്റ്സ് മാരായ ഡൊമിനിക് ജോർജ് മുണ്ടമറ്റം, കെ ആർ ശ്രീനിവാസൻ, സിറിയക്ക് ജെയിംസ്, പി.ർ തങ്കച്ചൻ, സോണി പി.മാത്യു,ജോബി തോമസ്,രാജേഷ് പാലാട്ട്,എം.വി സോണിച്ചൻ.ഉഷ മേനോൻ, സന്തോഷ് മണർകാട്, ജോണി പാമ്പ്ലാൻ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments