പൂവരണി ഗവണ്മെന്റ് യു പി സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി വിവിധ പരിപാടികൾ നടത്തപ്പെട്ടു. പ്രത്യേക അസമ്പ്ളി, പ്രശ്നോത്തരി, ചിത്രരചന പോസ്റ്റർ അവതരണം നടത്തി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ഷിബുമോൻ ജോർജ് ന്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഫലവൃക്ഷ തൈ നട്ടു ഈ വർഷത്തെ പരിസ്ഥിതി ദിനാചരണംഉദ്ഘാടനം നിർവഹിച്ചു. ദിനാചരണത്തിൽ കുട്ടികൾ, അധ്യാപകർ അനധ്യാപകർ, രക്ഷിതാക്കൾ ഏവരും പങ്കെടുത്തു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments