Latest News
Loading...

ടാറിങ് ജോലിക്കിടെ തൊഴിലാളി മിന്നലേറ്റ് മരിച്ചു.



ഇടമറുക്: ടാറിങ് ജോലിക്കിടെ തൊഴിലാളി മിന്നലേറ്റ് മരിച്ചു. കറുകച്ചാൽ കരിക്കാനിരവ് സ്വദേശി വെട്ടികുളങ്ങര കുട്ടപ്പന്റെ മകൻ വി.കെ. ബിനു (43) വാണ് മരിച്ചത്. വ്യാഴാഴ്ച നാലു മണിയോടെ ഇടമറുകിൽ സ്വകാര്യ സ്ഥാപനത്തിലെ ടാറിങ് ജോലി നടക്കുന്നതിനിടെയാണ് മിന്നലേറ്റത്. 



.




ഉടൻതന്നെ വിനുവിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. മൃതദേഹം പാല ജനറൽ ആശുപത്രിയിൽ. അമ്മ: മണിയമ്മ കുട്ടപ്പൻ. 

ഭാര്യ: ഷീല ബിനു. മക്കൾ: അനൂപ് വി. ബിനു, അനിഘ ബിനു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments