അമ്പാറ നിരപ്പേല്‍ സ്വാശ്രയ സംഘം വാര്‍ഷിക ആഘോഷ പരിപാടികള്‍ നടന്നു. PSWS ഡയറക്ടര്‍ ഫാദര്‍ തോമസ് കിഴക്കേല്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാദര്‍ ജോര്‍ജ് കിഴക്കേ അരഞ്ഞാണിയില്‍, എസ് എസ് പ്രസിഡന്റ് എ ജെ ജോസ് ആലുങ്കല്‍, സിബി കണിയാംപടി, ജിജീ സിന്റോ, വത്സമ്മ മൂലച്ചാലില്‍, റോസമ്മ മണയാനിയില്‍, പി എം മാത്യു പനയ്ക്കക്കുഴിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments