വരാൻ പോകുന്ന
ലോക്സഭ തെരഞ്ഞെടുപ്പിലെ
സമ്മതിദാനാവകാശം വിനിയോഗിച്ച് മിനിറ്റുകൾക്കകം വയോധികൻ മരിച്ചു. കൊച്ചുകൊട്ടാരം മനക്കുന്ന് എറയണ്ണൂർ എ.കെ. രാമൻ നായർ (99) ആണ് മരിച്ചത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഉച്ചയ്ക്ക് 12.30 ഓടെയാണ് വോട്ട് ചെയ്ത്.
ഭാര്യ:പരേതയായ സരോജിനിയമ്മ
മനക്കുന്ന് എള്ളംപ്ലാക്കൽ കുടുംബാംഗമാണ്. മകൾ:പരേതയായ തങ്കമണി പുരുഷോത്തമൻ. ശവസംസ്കാരം നാളെ രാവിലെ 10ന് കൊച്ചുമകൻ ദയന്റെ എറയണ്ണൂർ തറവാട് വീട്ടുവളപ്പിൽ.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments