ഓട്ടോറിക്ഷയിൽ ലോറി ഇടിച്ചു ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. വഞ്ചിമല സ്വദേശി അഖിൽ സാബുവി ( 26 ) നാണ് പരിക്കേറ്റത് . അഖിലിനെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ പാലാ 12-ാം മൈൽ ഭാഗത്തു വച്ചായിരുന്നു അപകടം. ഓട്ടോറിക്ഷ മറിയുകയും ചെയ്തു. ഓട്ടോയിൽ യാത്ര ചെയ്തവർക്ക് നിസാര പരുക്കേറ്റു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments