Latest News
Loading...

ആന്റോ ആന്റണി പരാജയം സമ്മതിച്ചുകഴിഞ്ഞു : അനില്‍ കെ ആന്റണി



ദേശീയ തെരഞ്ഞെടുപ്പില്‍ 500-ലധികം മണ്ഡലങ്ങളില്‍ ഒരിടത്തും ഇല്ലാത്ത പരാതിയാണ് ആന്റോ ആന്റണിയ്‌ക്കെന്ന് പത്തനംതിട്ട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ ആന്റണി. ചിഹ്നം വലുതാണെന്ന പരാതി ആദ്യമായാണ് കേള്‍ക്കുന്നത്. അദ്ദേഹം പരാജയം സമ്മതിച്ചുകഴിഞ്ഞു. 





ഇന്‍ഡ്യ മുന്നണിയില്‍ പെട്ടവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മോദിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടപ്പായില്ല. കേരളത്തില്‍ ഓരോ മണ്ഡലത്തിലും ഇതിന്റെ പ്രതിഫലനമുണ്ട്. ജനങ്ങള്‍ എല്ലാം മനസിലാക്കുന്നുണ്ട്. ബിജെപിയ്ക്ക് 370-ലധികം സീറ്റുകള്‍ ലഭിക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു. 







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments