Latest News
Loading...

മീനഭരണി മഹോൽസവത്തിന് കൊടിയേറി.



ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി മഹോൽസവത്തിന് കൊടിയേറി. വെള്ളിയാഴ്ച വൈകിട്ട് 5.30ന് തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ കുരുപ്പക്കാട്ട് നാരായണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി കുഴുപ്പള്ളി ഇല്ലം വേണു നമ്പൂതിരി എന്നിവരുടെ കാർമി കത്വത്തിൽ കൊടിയേറ്റ് ചടങ്ങ് നടന്നു. 



 അഞ്ചാം ഉൽസവ ദിവസമായ ചൊവ്വാഴ്‌ച വൈകിട്ട് 7ന് ദേശതാലപ്പൊലി, കാഴ്‌ചശ്രീബലി എന്നിവ നടക്കും. ആറാട്ട് ദിനമായ ബുധനാഴ്ച രാ വിലെ 730ന് മീനഭരണി പൊങ്കാല. 9ന് പൊങ്കാല സമർപ്പണം. മേജർസെറ്റ് പഞ്ചവാദ്യം, പാണ്ടിമേളം, തെയ്യം എന്നിവയും ആറാട്ട് ദിനത്തിൽ അരങ്ങേറും.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments