Latest News
Loading...

ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു


അമ്പാറനിരപ്പേൽ കുളംകവലയിൽ  ആൻ്റോ ആൻ്റണി എം.പി.യുടെ ആസ്തി വിസകന ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എം.പി നിർവഹിച്ചു. KPCC അംഗം തോമസ് കല്ലാടൻ, കേരളാ കോൺഗ്രസ് ഉന്നതാധികാര അംഗം സാബു പ്ലാത്തോട്ടം, DCC സെക്രട്ടറി ജോമോൻ ഐക്കര, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് Ad.സതീഷ് കുമാർ, 


പഞ്ചായത്ത് പ്രസിഡൻ്റ് വിജി വെള്ളൂകുന്നേൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റോയി തുരുത്തിയിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ മേഴ്സി മാത്യു, പഞ്ചായത്ത് മെംബന്മാരായ പ്രിയ ഷിജു, ഓമന രമേശ്, സ്കറിയ പൊട്ടനാനിയിൽ, സന്തോഷ് ഇലഞ്ഞിമറ്റം, ബെന്നി കൊല്ലിയിൽ, ജോസ് നമ്പുടാകത്ത് തുടങ്ങിയവർ പങ്കെടുത്തു .






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments