Latest News
Loading...

ലൈഫ് ഭവനങ്ങളുടെ താക്കോൽദാനം



പാലാ നഗരസഭയിൽ pmay ലൈഫ് ഭവനം പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കളുടെ സംഗമവും പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ ദാനവും പുതിയ പദ്ധതിയുടെ ചെക്ക് വിതരണവും നാഗരസഭയിൽ വെച്ച്  നഗരസഭ വൈസ് ചെയർപേഴ്സൺ  ലീന സണ്ണി യുടെ അധ്യക്ഷതയിൽ ചെർന്ന യോഗത്തിൽ  ബൈജു കൊല്ലംപറമ്പിൽ സ്വാഗതവും ചെക്ക് വിതരണം താക്കോൽ ദാനം  നഗരസഭ ചെയർമാൻ ശ്രീ. ഷാജു v തുരുത്തൻ നിർവഹിച്ചു. യോഗത്തിൽ നാഗരസഭ ഹെൽത്ത്‌ സൂപ്പർവൈസർ ശ്രീ. സതീഷ് കുമാർ ആശംസകളും ശ്രീ ഉമേഷ്‌ കുമാർ pmay SDS നന്ദിയും രേഖപ്പെടുത്തി.👆


.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments