പാലാ ജനറൽ ആശുപത്രി മുൻ സൂപ്രണ്ട് ഡോക്ടർ ഷമ്മി രാജൻ നിര്യാതനായി. കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുന്നതിനിടയായിരുന്നു മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments